2009 മേയ് 17, ഞായറാഴ്‌ച
കുഞ്ഞിന്റെ തല നീണ്ടിരിക്കുന്നത്
കുഞ്ഞാവ ഉണ്ടായപ്പോള്‍ തല crystal skull പോലെ ആയിരുന്നു. നോര്‍മല്‍ പ്രസവത്തില്‍ കുട്ടിയുടെ തല അമ്മയുടെ ഇടുപ്പില്‍ കൂടുതല്‍ സമയം വന്നിരികുന്നത് കൊണ്ട് പുറത്തു വരുമ്പോള്‍ തലക്ക് നീളം കൂടുതല്‍ ഉണ്ടാകും. ഇതു ഉരുട്ടി ശരിയാക്കുകയെന്നത് ശരിയല്ല. അത് ഒരു മാസം കഴിയുമ്പോള്‍ താനെ ശരിയാവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ