2009 മേയ് 17, ഞായറാഴ്‌ച
കുഞ്ഞിന്റെ രണ്ടാം മാസം
രണ്ടു മാസം ആകുമ്പോഴേക്കും എന്‍റെ വാവക്ക് എന്നെ മനസിലായി. ഞാന്‍ അടുത്ത് വരുമ്പോള്‍ അവള്‍ക്ക് അറിയാം . എല്ലാ അമ്മമാരുടെയും പാലിന്‍റെ മണം കുഞ്ഞിനു അറിയാമത്രേ. ഇനി മുതല്‍ കുഞ്ഞ് അമ്മയുടെ മുഖത്ത് നോക്കി ചെറുതായി ചിരിക്കാന്‍ തുടങ്ങും. ആ ചിരി കണ്ടിരിക്കാന്‍ തന്നെ നല്ല രസമാ. ആ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി. അത് കണ്ടാലല്ലേ അറിയൂ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ